INVESTIGATIONവ്യാജ ഐഡി കാര്‍ഡും കാറില്‍ പോലിസിന്റെയും സിബിഐയുടേയും ചിഹ്നങ്ങളും; നെട്ടൂരിലെ ഫ്ലാറ്റില്‍ താമസിച്ചത് സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ്: വിസാ തട്ടിപ്പ് കേസ് പ്രതിയെ കയ്യോടെ പൊക്കി പോലിസ്മറുനാടൻ മലയാളി ബ്യൂറോ24 April 2025 5:57 AM IST